14 വര്‍ഷം കാട്ടില്‍ താമസിച്ച ശ്രീരാമന് എങ്ങനെ സസ്യാഹാരിയാകാന്‍ കഴിയും? എന്‍സിപി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

അഭിറാം മനോഹർ| Last Updated: വ്യാഴം, 4 ജനുവരി 2024 (14:19 IST)
ഭഗവാന്‍ ശ്രീരാമന്‍ സസ്യാഹാരിയായിരുന്നില്ലെന്ന എന്‍സിപി നേതാവ് ജിതേന്ദ്ര ഔഹാദിന്റെ പരാമര്‍ശം വിവാദത്തില്‍. അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിജ്ഞാ ദിനത്തില്‍ മഹാരാഷ്ട്രയില്‍ മദ്യവും മാംസാഹാരവും നിരോധിക്കണമെന്ന ബിജെപിയുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് എന്‍സിപി നേതാവ് വിവാദ പരാമര്‍ശം നടത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :