ഹിമാചൽ പ്രദേശില്‍ മണ്ണിടിച്ചില്‍; പത്ത് മരണം

ഹിമാചൽ പ്രദേശ് , മണ്ണിടിച്ചില്‍ , കുല്ലു ജില്ല
കുല്ലു| jibin| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (16:55 IST)
ഹിമാചൽ പ്രദേശിലെ കുല്ലു ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പത്ത് പേർ മരിച്ചു. നിരവധി പേരെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ഗുരുദ്വാര മണികരൻ സാഹിബിന്റെ ചില ഭാഗങ്ങൾ തകർന്നു. റബിളിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :