അനുബന്ധ വാര്‍ത്തകള്‍
- വേണ്ടത് 14 പോയന്റ്, പിന്നെ ഭാഗ്യവും തുണയ്ക്കണം; ചെന്നൈയ്ക്ക് ഇപ്പോഴും സാധ്യത, പ്രതീക്ഷയോടെ ആരാധകർ
- എപ്പോഴും വെട്ടാനും തിരുത്താനുമാകില്ലല്ലോ, യുവതാരങ്ങൾക്കുളിൽ ആ സ്പാർക്കില്ല: പരാജയത്തിൽ ധോണിയുടെ വിശദീകരണം ഇങ്ങനെ
- തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം, മുഖ്യമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമില്ലെന്ന് സ്വപ്നയുടെ മൊഴി
- വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി എംഎൽഎ പീഡിപ്പിച്ചു, മകനും ബന്ധുവും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പരാതിയുമായി ഗായിക
ലഡാക്കില്‍ യുദ്ധവീരന്മാരായ അമേരിക്കന്‍ ഡ്രോണുകള്‍ ഇന്ത്യക്ക് കരുത്തേകും
ലഡാക്കില്‍ യുദ്ധവീരന്മാരായ അമേരിക്കന്‍ ഡ്രോണുകള്‍ ഇന്ത്യക്ക് കരുത്തേകും. ഇതുസംബന്ധിച്ച കരാര്‍ ഈമാസം ഒപ്പുവയ്ക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. യുദ്ധത്തിലെ ആധുനിക സംവിധാനമാണ് ഡ്രോണുകള്‍. ഇസ്രയേലും അമേരിക്കയുമെല്ലാം നിലവില്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തുന്നത്.
ഈമാസം അവസാനത്തോടെ ഡ്രോണുകള്‍ ഇന്ത്യക്ക് ലഭിക്കുമെന്നാണ് പറയുന്നത്. ഇറാനിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക ഉപയോഗിക്കുന്ന ഹ്വാക് ഡ്രോണുകളാണ് അമേരിക്ക നല്‍കുന്നത്. മുപ്പതിനായിരം അടിവരെ പറന്ന് ശത്രുകേന്ദ്രങ്ങളില്‍ മിസൈല്‍ തൊടുക്കാന്‍ കഴിയുന്നവയാണ് ഇവ.