കശ്മീരില്‍ രണ്ടു ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ജൂണ്‍ 2022 (08:42 IST)
കശ്മീരില്‍ രണ്ടു ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാം ജില്ലയിലെ നവ്‌പോറ മിര്‍ ബസാറിലാണ് സംഭവം. വാങ്കണ്ട് സ്വദേശി യാസിര്‍ വാനി, ഛോട്ടിപോറ സ്വദേശി റയീസ് മന്‍സൂര്‍ എന്നിവരെയാണ് സൈന്യം വധിച്ചത്.

ഭീകരരില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :