1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kashmir Indian Army News

കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: അഞ്ചുസൈനികര്‍ക്ക് വീരമൃത്യു

Kashmir
കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലില്‍ അഞ്ചുസൈനികര്‍ക്ക് വീരമൃത്യു. പൂഞ്ചില്‍ രാവിലെ പതിനൊന്നുമണിയോടെയാണ് ആക്രമണം തുടങ്ങിയത്. ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. അതേസമയം തീവ്രവാദികളെ അനുകൂലിക്കുന്ന 700പേരെ സൈന്യം തടങ്കലിലാക്കിയിട്ടുണ്ട്. കശ്മീര്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഭീകരാക്രമണങ്ങളില്‍ തുടര്‍ച്ചയായി ഏഴുസാധാരക്കാര്‍ മരിച്ചതിനുപിന്നാലെയാണ് സൈന്യം പരിശോധന കര്‍ശനമാക്കിയത്. 
 
അടുത്ത ലേഖനം
റെക്കോഡ് ഉയര‌ത്തിൽ സൂചികകൾ ക്ലോസ് ചെയ്‌തു, ഓട്ടോ, ബാങ്ക് പവർ ഓഹരികളിൽ കുതിപ്പ്