പുതിയ ഭൂനിയമം: കാശ്മീരില്‍ ഏതൊരു ഇന്ത്യക്കാരനും ഭൂമി വാങ്ങാം

ശ്രീനു എസ്| Last Updated: ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (18:33 IST)
പുതിയ ഭൂനിയമ പ്രകാരം കാശ്മീരില്‍ ഏതൊരു ഇന്ത്യക്കാരനും ഭൂമി വാങ്ങാം. ഇന്നാണ് കേന്ദ്രം കാശ്മീരില്‍മുനിസിപ്പല്‍ പ്രദേശങ്ങളെ സംബന്ധിക്കുന്ന ഭൂനിയമം പുറത്തിറക്കിയത്. എന്നാല്‍ കാര്‍ഷിക ഭൂമി കര്‍ഷകര്‍ക്കുമാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളു.

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ജമ്മു കശ്മീരിലെ കാര്‍ഷികേതര ഭൂമി വാങ്ങുന്നതിന് പാര്‍പ്പിടമോ സ്ഥിരമായ റസിഡന്റ് സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :