അനുബന്ധ വാര്‍ത്തകള്‍
- സോയ് ഇലക്ടിക്കിനെ ഇന്ത്യയിലെത്തിയ്ക്കാൻ റെനോ
- ഇനി വിമാന യാത്രകളിലും ജിയോ ഇന്റർനെറ്റ് ഉപയോഗിയ്ക്കാം, 22 വിമാനക്കമ്പനികളുമായി ധാരണ
- അവൻ മികച്ച നായകൻ തന്നെ, അതിന് കാരണക്കാരൻ ഒരേയൊരാൾ: രാഹുലിനെ പുകഴ്ത്തി ഗവാസ്കർ
- പന്തിന് തിരിച്ചടിയായത് ഭാരക്കൂടുതലോ, ഐപിഎലിൽ മറ്റു താരങ്ങളുടെ മികച്ച പ്രകടനമോ ?
- സ്ഥിരമായി വിവാഹം മുടക്കുന്നു, അയൽക്കാരന്റെ പലചരക്കുകട മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുനിരത്തി യുവാവ്
വീട്ടിൽ മയിൽപ്പീലി സൂക്ഷിയ്ക്കുന്നുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയു !
പല വീടുകളില്‍ കാണുന്ന ഒന്നാണ് മയില്‍പ്പീലി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എപ്പോഴും കൌതുകം തോന്നുന്ന ഒന്ന് കൂടിയാണ് ഇവ. അതിനാല്‍ തന്നെ മയില്‍പ്പീലി വീടുകളിലും ഓഫീസുകളിലും സാധാരണമാണ്. എന്നാൽ മയിൽപീലി വീടുകളിൽ സൂക്ഷിക്കാൻ പാടുള്ളതാണോ? മയില്‍പ്പീലി ജ്യോതിഷ വിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്. ജീവിത വിജയങ്ങളുടെയും ഐശ്വര്യത്തിന്റെയും ചൂണ്ടുപല കൂടിയാണ് മയില്‍പ്പീലിയെന്നാണ് വിശ്വാസം
അലങ്കാര വസ്ഥുവായി മാത്രം മയില്‍പ്പീലിയെ കാണരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. വീടിന്റെ ദോഷങ്ങള്‍ ഇല്ലാതാക്കുന്നതിന് പ്രധാന വാതിലിനു സമീപത്ത് ഏതാനും മയില്‍പ്പീലി സൂക്ഷിക്കുന്നത് ഉത്തമമാണെന്നാണ് ആചാര്യൻമാർ പറയുന്നു. ദമ്പതിമാര്‍ തമ്മിലുളള അടുപ്പവും സ്‌നേഹവും വര്‍ദ്ധിപ്പിക്കാന്‍ കിടപ്പുമുറിയില്‍ ഒരു മയില്‍പ്പീലി ചിത്രം വയ്ക്കുന്നത് സഹായിക്കുമത്രേ. ഓഫീസിലോ ജോലിസ്ഥലത്തോ ഇവ സൂക്ഷിക്കുന്നത് വ്യക്തിപരമായും തൊഴില്‍ പരമായും അഭിവൃദ്ധിയുണ്ടാകാന്‍ നല്ലതാണ് എന്നും വിശ്വാസമുണ്ട്.