അനുബന്ധ വാര്‍ത്തകള്‍
- വിദ്വേഷ പ്രചരണം: ഫേസ്ബുക്കിനും ഗൂഗിളിനും കത്തയച്ച് ഇന്ത്യ മുന്നണി
- തമിഴ്നാട്ടില്‍ രണ്ടു ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊന്നു
- ഗില്‍ അഹമ്മദാബാദിലെത്തി; പാക്കിസ്ഥാനെതിരെ കളിച്ചേക്കും
- ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു; 70ലധികം പേര്‍ക്ക് പരിക്ക്
- രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി
ഹമാസ് ഭീകരരെ പിന്തുണച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട ഇരുപതുകാരന്‍ കര്‍ണാടകയില്‍ കസ്റ്റഡിയില്‍
ഹമാസ് ഭീകരരെ പിന്തുണച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട ഇരുപതുകാരന്‍ കര്‍ണാടകയില്‍ കസ്റ്റഡിയില്‍. ആലം പാഷ എന്ന യുവാവാണ് പിടിയിലായത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ വിജയനഗറിലെ ഹോസ് പേട്ടില്‍ ചിലര്‍ ഹമാസിന് പിന്തുണ നല്‍കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആലം പാഷ പിടിയിലാകുന്നത്.