1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka curfew from tomorrow

ലോക്ഡൗണ്‍: കര്‍ണാടകയില്‍ പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തുന്നു

Karnataka
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തുന്നു. രണ്ടാഴ്ചത്തേക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുഗതാഗതത്തിന് അനുമതിയില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയാണ് അറിയിച്ചത്. 
 
നാളെ രാത്രി ഒന്‍പതുമണിമുതലാണ് കര്‍ഫ്യു നിലവില്‍ വരുന്നത്. രാവിലെ ആറുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ആവശ്യ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.
അടുത്ത ലേഖനം
കർണാടക‌യിൽ രണ്ടാഴ്‌ച്ചത്തേക്ക് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു