നെറ്റിയില്‍ സിന്ദൂരക്കുറിയണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ കോളേജില്‍ പ്രവേശിപ്പിച്ചില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 19 ഫെബ്രുവരി 2022 (11:58 IST)
നെറ്റിയില്‍ സിന്ദൂരക്കുറിയണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ കോളേജില്‍ പ്രവേശിപ്പിച്ചില്ല. കര്‍ണാടക വിജയപുരയിലെ കോളേജ് അധികൃതരാണ് തടഞ്ഞത്. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹിജാബും കാവി സ്‌കാര്‍ഫും മാത്രമല്ല നെറ്റിയിലെ കുറിയും പ്രശ്‌നമാണെന്ന് അധ്യാപകര്‍ പറയുന്നു.

അതേസമയം ഹിജാബ് നിരോധിച്ചതില്‍ കോടതിയില്‍ വാദം തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :