1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jammu kashmir terrorist attack

വാഹനത്തിനുള്ളില്‍ ഒളിച്ചു കടക്കാന്‍ ശ്രമം; സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

Jammu Kashmir
വാഹനത്തിനുള്ളില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ച ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മു കശ്മീരില്‍ ഇന്നു പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ജമ്മുവിലെ സിദ്ര മേഖലയിലാണ് ഏറ്റു മുട്ടല്‍ ഉണ്ടായത്.
 
സംശയകരമായ സാഹചര്യത്തില്‍ പോകുകയായിരുന്ന ഒരു ട്രക്കിനെ സൈന്യം പിന്തുടര്‍ന്ന് സിദ്രയില്‍ വെച്ച് ട്രക്കിനെ തടഞ്ഞു.തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരര്‍ വാഹനത്തില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തുന്നത്. ഇതിനിടെ ഭീകരര്‍ സുരക്ഷാ ഭടന്മാര്‍ക്ക് നേരെ നിറയൊഴിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചീറ്റ് നല്‍കി സിബിഐ