1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. EPjayarajan Govindan News

ഇപി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

EPjayarajan Govindan News
ഇപി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഈ വിഷയത്തില്‍ ആദ്യമായാണ് സംസ്ഥാന സെക്രട്ടറികൂടിയായ എംവി ഗോവിന്ദന്‍ പ്രതികരിക്കുന്നത്. കൂടാതെ ഈ വിഷയത്തില്‍ പിബിയില്‍ ഒരു ചര്‍ച്ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാം ജനങ്ങള്‍ക്കറിയാമെന്നാണ് ഇപി ജയരാജന്‍ പ്രതികരിച്ചത്. 
അടുത്ത ലേഖനം
ദേഷ്യത്തില്‍ പറയുന്ന വാക്കുകളെ ആത്മഹത്യാപ്രേരണയായി കാണാന്‍ ആവില്ലെന്ന് ഹൈക്കോടതി