കശ്മീരില്‍ സുരക്ഷാ സേനക്കെതിരെ ഭീകരാക്രമണം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (16:55 IST)
കശ്മീരില്‍ സുരക്ഷാ സേനക്കെതിരെ ഭീകരാക്രമണം. സ്‌കിംസ് ആശുപത്രിക്ക് സമീപം സുരക്ഷാ സേനക്കുനേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആളപായം ഇല്ല. വെടി ഉതിര്‍ത്ത ഭീകരരന്‍ രക്ഷപ്പെട്ടിട്ടുണ്ട്. പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തിനുപിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം ജമ്മുകശ്മീരില്‍ ഭീകരാക്രമണങ്ങളില്‍ പത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :