അനുബന്ധ വാര്‍ത്തകള്‍
- നിലമ്പൂർ- ഷൊർണൂർ മെമു സർവീസിന് ഇന്ന് മുതൽ സമയമാറ്റം, കൂടുതൽ കണക്ഷൻ ട്രെയ്ൻ സൗകര്യം
- ഒക്ടോബര്‍ 1 മുതല്‍ ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗിന്റെ ആദ്യ 15 മിനിറ്റിന് ആധാര്‍ നിര്‍ബന്ധമാക്കി ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ നിയമം
- Onam Holiday: ഓണം അവധി: സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
- ട്രെയിൻ വൈകിയോ?, എ സിക്ക് തണുപ്പില്ലെ, പരാതി പെട്ടോളു, റീഫണ്ട് ലഭിക്കും, പുതിയ പരിഷ്കാരവുമായി റെയിൽവേ
- Live Train Running Status: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തൃശൂരിൽ മണ്ണിടിച്ചിൽ, ട്രെയിനുകള്‍ വൈകിയോടുന്നു
ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി
ദീപാവലി ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടമായി യാത്രചെയ്യുന്ന ദിവസങ്ങളില്‍ യാത്രക്കാരെ വലച്ച് ഐആര്‍സിടിസി. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ഐആര്‍സിടിസി വെബ്സൈറ്റും ആപ്പും പ്രവര്‍ത്തനരഹിതമായതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്.
5,800ല്‍ അധികം ഉപയോക്താക്കള്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി ശ്രമിക്കുമ്പോള്‍ പ്രശ്നങ്ങള്‍ നേരിടുന്നതായാണ് വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഡൗണ്‍ ഡിറ്റക്റ്ററിന്റെ കണക്ക്. ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയാതെ വന്നതോടെ നിരവധി പേര് പരാതികളുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. നിലവില്‍ ഈ സാങ്കേതിക തകരാര്‍ പരിഹരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം