സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (19:45 IST)
ഏഴുദിവസമായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിയുന്നു. ഡബ്ല്യൂടി ഐ ക്രൂഡിന്റെ വില അഞ്ചുഡോളര്‍ കുറഞ്ഞിട്ടും ഇന്ത്യയിലെ എണ്ണകമ്പനികള്‍ വിലകുറയ്ക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. രണ്ടുദിവസമായി ഡീസലിന് 42പൈസമാത്രമാണ് കുറച്ചിട്ടുള്ളത്. വ്യവസായ മേഖലയില്‍ മാന്ദ്യം ഉണ്ടായതാണ് എണ്ണവിലതാഴാന്‍ കാരണം.
വരും ദിവസങ്ങളിലും
ഇന്ധനവില ഉയരാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരാഴ്ചക്കിടെ ബരല്‍ 69ഡോളറില്‍ നിന്ന് 65 ആയിട്ടും ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ വില കുറച്ചിട്ടില്ല.