രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേത്ര ശാസ്ത്രക്രിയ നടത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (15:50 IST)
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേത്ര ശാസ്ത്രക്രിയ നടത്തി. ഇന്ന് രാവിലെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അദ്ദേഹത്തിന്റെ നേത്രപടലം മാറ്റിവച്ചു. കാഴ്ചക്കുറവ് പരിഹരിക്കാനായി ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരുന്നു ശസ്ത്രക്രിയ. അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :