താലിബാനുമായി ചരിത്രപരമായ ബന്ധം തുടരുമെന്ന് ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (14:58 IST)
താലിബാനുമായി ചരിത്രപരമായ ബന്ധം തുടരുമെന്ന് ഇന്ത്യ. താലിബാനുമായുള്ള ചര്‍ച്ചകള്‍ നടന്നതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സൂചന നല്‍കി. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥിതിഗതികള്‍ വിലയിരുത്തി വരുകയാണെന്നും എത്രയും വേഗം അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുകയാണ് ഇപ്പോഴുള്ള ലക്ഷ്യമെന്നും എസ് ജയശങ്കര്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :