1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian army terrorists in encounter

കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം അഞ്ചുഭീകരരെ സൈന്യം വധിച്ചു

indian Army
കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം അഞ്ചുഭീകരരെ സൈന്യം വധിച്ചു. ഡല്‍ഹിയില്‍ സ്‌ഫോടനം ലക്ഷ്യമിട്ടെത്തിയ പാക് ഭീകരനും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂഞ്ചിലെ ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ എച്ച് വൈശാഖ് ഉള്‍പ്പെടെ അഞ്ചു സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. 30മണിക്കൂറിലാണ് അഞ്ചു ഭീകരരെ സൈന്യം വധിച്ചത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ദേഹത്ത് വാഴ മറിഞ്ഞുവീണ് പരിക്കേറ്റു; തൊഴിലാളിക്ക് നാലുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി