ശ്രീനു എസ്|
Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (19:06 IST)
ഇന്ത്യന്‍ സായുധസേനയില്‍ ആതുരസേവന രംഗം ഒഴികെയുള്ള തസ്തികളില്‍ 2019 നെ അപേക്ഷിച്ച് 2020 ല്‍ വനിത ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍
വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. വനിതകള്‍ക്ക് അവരുടെ യോഗ്യത അനുസരിച്ചുള്ള തസ്തികളില്‍ മറ്റ് ആയുധസേനകളിലും സര്‍വീസുകളിലും ചേരുന്നതിനായി
ഇന്ത്യ ഗവണ്‍മെന്റ് ഒരു കമ്മിഷനും രൂപം നല്‍കയിട്ടുണ്ട്.
വനിതകളുടെ എണ്ണം കൂടിയതിലൂടെ ആയുധസേന രംഗത്തെ സ്ത്രീ-പുരുഷാനുപാതത്തിലും മാറ്റം വരികയാണ്.