അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് രാഷ്ട്രീയ അടുവുനയം: മുല്ലപ്പള്ളി
- സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് കൊവിഡ്, 19 മരണം, 6475 പേർക്ക് രോഗമുക്തി
- രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും 65ശതമാനം ആരോഗ്യപ്രവര്‍ത്തകരും വാക്സിന് സ്വീകരിച്ചു
- സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു
കോവിഡ് രോഗബാധയില്‍ നിന്ന് വേഗത്തില്‍ രോഗമുക്തി നേടാനുള്ള മരുന്നുമായി ശാസ്ത്രജ്ഞര്‍
പരീക്ഷണാടിസ്ഥാനത്തില്‍ കോവിഡ് രോഗബാധയില്‍ നിന്ന് വേഗത്തില്‍ മരുന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍. രോഗബാധിതരായ വ്യക്തികളില്‍ ആശുപത്രില്‍ കിടത്തി ചികിത്സ ആവശ്യമല്ലാത്ത രോഗികളില്‍ കൂടുതല്‍ വേഗത്തില്‍ രോഗമുക്തി നേടാന്‍ കഴിയുന്ന ഒരു ആന്റി-വൈറല്‍ ഡ്രഗ് ആണിതെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
ഈ മരുന്നിന്റെ ഒരു ഇന്ജക്ഷന് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നിനെക്കാളും നാലുമടങ്ങ് ഫലപ്രദമാണെന്നും 7 ദിവസം കൊണ്ടുതന്നെ രോഗം പൂര്‍ണമായും മാറ്റാന്‍ കഴിയുന്നതാണെന്നും പഠനങ്ങള്‍ തെളിയിച്ചതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.