1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India top Milk Production

ഇന്ത്യ വര്‍ഷം 8.5 ലക്ഷം കോടിരൂപയുടെ പാലുല്‍പാദിപ്പിക്കുന്നതായി പ്രധാനമന്ത്രി

India
ഇന്ത്യ വര്‍ഷം 8.5 ലക്ഷം കോടിരൂപയുടെ പാലുല്‍പാദിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് അരിയേയും ഗോതമ്പിനേയും മറികടക്കുന്ന കണക്കാണ്. ലോകത്തില്‍ പാലുല്‍പാദനത്തില്‍ ഇന്ത്യയാണ് നമ്പര്‍ വണ്‍ എന്നും പ്രധാനമന്ത്രി പറഞ്ഞു. നിരവധി ചെറുകിട കര്‍ഷകരുടെ അധ്വനമാണിത്. ബനാസ്‌കന്ദയില്‍ ഡയറി കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ക്രിപ്‌റ്റോ കറൻസി കള്ളപ്പണ ഇടപാടിനും തീവ്രവാദത്തിനും ഉപയോഗിക്കപ്പെട്ടേക്കാം: നിർമല സീതാരാമൻ