1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 7,579 new cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,579 പേര്‍ക്ക്; മരണം 236

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,579 പേര്‍ക്ക്. ഇത് 543 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 12,202 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,13,584 പേരാണ്. ഇത് 536 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. 
അടുത്ത ലേഖനം
പരിശോധിക്കുന്നത് എന്റേയും എന്റെകുഞ്ഞിന്റേയും ഡിഎന്‍എ സാമ്പിള്‍ ആണോയെന്ന് ഞാനെങ്ങനെ വിശ്വസിക്കും: അനുപമ