1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dna result in adoption row

ദത്ത് വിവാദം: കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം ഇന്നോ നാളെയോ ലഭിക്കും

Dna Result
ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം ഇന്നോ നാളെയോ ലഭിക്കും. കുഞ്ഞിന്റെ ഡിഎന്‍എ ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ CWC സ്വീകരിക്കും. ഈമാസം 30ന് ഫലം ഹാജരാക്കാനാണ് തിരുവനന്തപുരത്തെ കുടുകോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇന്നലെയാണ് കുഞ്ഞിന്റെ ഡിഎന്‍എ സാമ്പില്‍ ശേഖരിച്ചത്. അനുപമയും ഭര്‍ത്താവ് അജിത്തും ഇന്നലെ ഉച്ചയ്ക്ക് രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയില്‍ നേരിട്ടെത്തി സാമ്പിള്‍ നല്‍കിയിരുന്നു. 
അടുത്ത ലേഖനം
അടുത്ത 48മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം