രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു, 24 മണിക്കൂറിനിടെ 2,593 രോഗികൾ, 44 മരണം

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ഏപ്രില്‍ 2022 (10:56 IST)
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. 24 മണിക്കൂറിനിടെ 2593 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 44 പേർ മരിച്ചു. ഇതോടെ ആകെ മരണം 52,21,193 ആയി.

നിലവിൽ 15,873 ആക്‌ടീവ് രോഗികളാണ് രാജ്യത്തുള്ളത്. 1755 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതുവരെ 1,87,67,20,318 പേരാണ് രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :