രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 18,833 പേര്‍ക്ക്; മരണം 203

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2021 (10:54 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 18,833 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,46,687 പേര്‍ രോഗമുക്തി നേടി. രോഗംമൂലം 203 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 203 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കൊവിഡ് കണക്കാണിത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ അമ്പത് ശതമാനത്തിലേറെയും കേരളത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :