1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 13,313 fresh cases

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 13,313; മരണം 38

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 13,313. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 38 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതരായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 10,972 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് രോഗംബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 83,990 പേരാണ്. 
 
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി 2.03 ശതമാനമാണ്. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 196.62 കോടി കടന്നു.
അടുത്ത ലേഖനം
ചൈനയിലെ പ്രതിദിന കൊവിഡ് കേസുകള്‍ പതിമൂന്നായി കുറഞ്ഞു