അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ പൊലീസ് കണ്ടെത്തി
- വാളയാറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു
- ബിഗ് ബോസിലെ അവതാരകനായി മോഹന്‍ലാല്‍, അധികമാരും കാണാത്ത ചിത്രങ്ങള്‍ കാണാം
- Sslc: പരീക്ഷ നടക്കുന്നത് 2943 കേന്ദ്രങ്ങളില്‍; എഴുതുന്നത് 4,26,999 വിദ്യാര്‍ത്ഥികള്‍
- എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്നുമുതല്‍ ആരംഭിക്കും; അവസാനിക്കുന്നത് ഏപ്രില്‍ 29ന്
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,225 പേര്‍ക്ക്; മരണം 28
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,225 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 1594 പേര്‍ രോഗമുക്തി നേടി. 24മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 28 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 14,307ആണ്. ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത് 521129 പേരാണ്. ഇതുവരെ 184 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.