അനുബന്ധ വാര്‍ത്തകള്‍
- കുട്ടികള്‍ക്ക് മുന്നില്‍ മാജിക്ക് കാണിച്ച് മോദി, വീഡിയോ വൈറല്‍
- ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ വിധിച്ച സംഭവം: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ അമീറുമായി സംസാരിച്ചേക്കും
- വിദ്വേഷ പ്രചരണം: ഫേസ്ബുക്കിനും ഗൂഗിളിനും കത്തയച്ച് ഇന്ത്യ മുന്നണി
- ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു; 70ലധികം പേര്‍ക്ക് പരിക്ക്
- മുംബൈയിലേക്ക് തിരുവനന്തപുരത്തു നിന്ന് ഒരു പ്രതിദിന വിമാന സര്‍വീസ് കൂടി ആരംഭിക്കുന്നു
വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്ത് വന്‍ തീപിടിത്തം; 40ലധികം ബോട്ടുകള്‍ കത്തി നശിച്ചു
വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്ത് വന്‍ തീപിടിത്തം. 40ലധികം ബോട്ടുകള്‍ കത്തി നശിച്ചു. തീപിടിത്തം ഉണ്ടായതിന് പിന്നിലെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി 11.30-യോടെയായിരുന്നു സംഭവം.
തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിലാണ് ആദ്യം തീപിടിച്ചത്. ഇതില്‍ നിന്നും തൊട്ടടുത്തുള്ള ബോട്ടുകളിലേക്കും തീപടര്‍ന്നുവെന്ന് പോലീസ് പറയുന്നു. 40 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.