അനുബന്ധ വാര്‍ത്തകള്‍
- വടക്കാഞ്ചേരി ബസ് അപകടത്തെ അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
- രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 53,000 കടന്നു
- രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്; പുതിയതായി രോഗം സ്ഥിരീകരിച്ചത് 8822 പേര്‍ക്ക്
- ഇന്ത്യയില്‍ പുതിയ കൊവിഡ് കേസുകള്‍ 3962; സജീവ കേസുകള്‍ ഇരുപത്തിരണ്ടായിരത്തിന് മുകളിലെത്തി
- കൊവിഡ് തിരിച്ചുവരുന്നു: മഹാരാഷ്ട്രയില്‍ പൊതുസ്ഥലങ്ങളില്‍ മസ്ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കി
ആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാന്റെയും പിന്നിലായി ഇന്ത്യ
ആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാന്റെയും പിന്നിലായി ഇന്ത്യ. 121 രാജ്യങ്ങളില്‍ 107 ആണ് ഇന്ത്യയുടെ സ്ഥാനം. ബംഗ്ലാദേശും നേപ്പാളും ഇന്ത്യയെക്കാള്‍ മുന്നിലാണ്. കഴിഞ്ഞവര്‍ഷം ഇതേ പട്ടികയില്‍ ഇന്ത്യ 101 ആം സ്ഥാനത്തായിരുന്നു. 29.1 ആണ് ഇന്ത്യയുടെ സ്‌കോര്‍. ചൈന, തുര്‍ക്കി, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നിലുള്ളത്.
വെല്‍റ്റ് ഹാങ്കര്‍ ഹില്‍പ്പ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സാഹചര്യം ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.