രാജ്യത്ത് ദിവസം ശരാശരി 80 കൊലപാതകം, 77 ബലാത്സംഗം!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (18:45 IST)
രാജ്യത്ത് ദിവസം ശരാശരി 80 കൊലപാതകവും 77 ബലാത്സംഗവും നടക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് കണക്ക് പുറത്തുവിട്ടത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം 29,193 കൊലപാതകങ്ങളാണ് ഉണ്ടായത്.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ അരങ്ങേറിയത്. അതേസമയം ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ ഉണ്ടായത് രാജസ്ഥാനിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :