അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ ശതമാനം എട്ടിന് മുകളിലുള്ളത് 678 പ്രദേശങ്ങള്‍
- സംസ്ഥാനത്ത് ഇന്ന് 22,182 പേർക്ക് കൊവിഡ്, 178 മരണം
- പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു
- തെലങ്കാനയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ പ്രതി റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍: പൊലീസിന് കൈയടിച്ച് സോഷ്യല്‍ മീഡിയ
- ഏഴുദിവസം കഴിഞ്ഞാൽ പരിശോധന, നെഗറ്റീവായാൽ ഉടൻ ജോലിയിൽ പ്രവേശിക്കണം: സർക്കാർ ജീവനക്കാർക്ക് പുതിയ മാർഗനിർദേശം
തന്നെ ജയിലില്‍ വച്ച് കൊലപ്പെടുത്താന്‍ അഞ്ചുകോടിയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് കൊടി സുനി
തന്നെ ജയിലില്‍ വച്ച് കൊലപ്പെടുത്താന്‍ അഞ്ചുകോടിയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് ടിപി വധക്കേസ് പ്രതി കൊടി സുനി. വിയ്യൂര്‍ ജയിയിലെ വിവാദ ഫോണ്‍ വിളികളെ കുറിച്ച് അന്വേഷിക്കാനെത്തിയ ഡി ഐജിക്കാണ് സുനി മൊഴി നല്‍കിയത്. കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും രണ്ടു സഹ തടവുകാര്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും സുനി പറഞ്ഞു. എന്നാല്‍ പദ്ധതി താന്‍ അറിഞ്ഞതിനാല്‍ ഇത് നടന്നില്ലെന്നും സുനി മൊഴി നല്കി.
അടുത്ത ലേഖനം