1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Yellow Alert News

കനത്ത മഴ: സംസ്ഥാനത്ത് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Heavy Rain
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായതിനെ തുടര്‍ന്നാണ് മഴ. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരുന്നും. നാളെയും മഴതുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്. 
അടുത്ത ലേഖനം
നാല് സാധാരണ യാത്രക്കാരുമായി ബഹിരാകാശത്തേക്ക്: ചരിത്രം തിരുത്തി സ്പേസ് എക്‌സ്