അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് ബാധിതർ 50 ലക്ഷം കടന്നു, ഇന്നലെ മാത്രം 90,123 പേർക്ക് രോഗബാധ
- 'രാത്രിയായപ്പോഴേയ്ക്കും ശ്വാസംമുട്ടൽ പിന്നീട് വൈകിച്ചില്ല';തോമസ് ഐസക് കൊവിഡ് മുക്തനായി, അനുഭവങ്ങൾ പങ്കുവച്ച് മന്ത്രി
- ആപ്പുകള്ക്കുപിന്നാലെ ചൈനീസ് ഫോണുകള്‍ക്കും നിരോധനത്തിന് സാധ്യത; ഇന്ത്യന്‍ വിപണിയിലെ 74ശതമാനവും ചൈനീസ് ഫോണുകള്‍
- ഓക്സ്ഫഡ് കൊവിഡ് വാക്സിന്റെ പരീക്ഷണം രാജ്യത്ത് പുനരാരംഭിയ്ക്കാൻ അനുമതി
- സംസ്ഥാനത്ത് പുതിയ 12 ഹോട്ട് സ്പോട്ടുകള്‍; 10പ്രദേശങ്ങളെ ഒഴിവാക്കി
ഇന്ത്യയില്‍ കൊവിഡ് വാക്സിന് പരീക്ഷണം പുനഃരാരംഭിക്കാന്‍ അനുമതിയായി
ഇന്ത്യയില്‍ കൊവിഡ് വാക്സിന് പുനഃരാരംഭിക്കാന്‍ അനുമതിയായി. നേരത്തെ പാര്‍ശ്വഫലം യുകെയിലെ ഒരാളില്‍ കണ്ടതിനെ തുടര്‍ന്ന് പരീക്ഷണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഓക്സ്ഫോഡ് പരീക്ഷണം വീണ്ടും ആരംഭിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്.
പാര്‍ശ്വഫലം കണ്ടതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പരീക്ഷണം ബ്രിട്ടനില്‍ കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ചിരുന്നു. പരീക്ഷണം വീണ്ടും ആരംഭിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ഡിസിജി ഐ നിര്‍ദേശിച്ചിട്ടുണ്ട്.