അനുബന്ധ വാര്‍ത്തകള്‍
- കമല്ഹാസന് രാഷ്ട്രിയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്
- രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു
- ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേ
- ആ താരമില്ലാത്ത ഇന്ത്യൻ ടീമിനെ പറ്റി ആലോചിക്കാൻ പോലും സാധ്യമല്ല: ഇയാൻ ബെൽ പറയുന്നു
- സംസ്ഥാനത്ത് ഇന്ന് 1549 പേർക്ക് കൊവിഡ്, 11 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 56,211 പേര്‍ക്ക്; മരണം 271
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 56,211 പേര്‍ക്ക്. കൂടാതെ രോഗംമൂലം 271 പേര് മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ 37,028 പേരാണ് രോഗമുക്തി നേടിയത്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,20,95,855 ആയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 1,62,114 ആണ്. നിലവില്‍ 5,40,720 പേര് രാജ്യത്ത് ചികിത്സയില്‍ തുടരുന്നുണ്ട്.
അടുത്ത ലേഖനം