1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update news

രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 40,715 പേര്‍ക്ക്; മരണം 199

India Covid
രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 40,715 പേര്‍ക്ക്. കൂടാതെ രോഗം മൂലം 199 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,16,86,796 ആയിട്ടുണ്ട്.
 
അതേസമയം കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ ആകെ എണ്ണം 1,60,166 ആയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സിയില്‍ കഴിയുന്നവരുടെ എണ്ണം 3,45,377 ആണ്. കഴിഞ്ഞ ദിവസം 29,785 പേരാണ് രോഗമുക്തരായത്.
അടുത്ത ലേഖനം
നിയമസഭാ തിരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധിയുടെ പ്രചരണം ഇന്ന് കോട്ടയത്ത്, യെച്ചൂരി നീലേശ്വരത്ത്