1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India Covid News

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 20,000നു മുകളില്‍; മരണ നിരക്കിലും വര്‍ധനവ്

India
ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 20,000നു മുകളിലെത്തിയിട്ടുണ്ട്. കൂടാതെ മരണ നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. 20,557 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. രോഗം മൂലം 44 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 146323 ആയിട്ടുണ്ട്. 
 
അതേസമയം കഴിഞ്ഞ മണിക്കൂറില്‍ രോഗബാധിതരായിരുന്ന 19216 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 
അടുത്ത ലേഖനം
മഴ ശക്തം: ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് ദിവസം കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു