1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Amarnath cloudburst

അമർനാഥിൽ വീണ്ടും മേഘവിസ്ഫോടനം, മിന്നൽ പ്രളയം

Amarnath
മേഘവിസ്ഫോടനത്തെ തുടർന്ന് തീർത്ഥാടന കേന്ദ്രമായ അമർനാഥിന് സമീപം മിന്നൽ പ്രളയം. പ്രളയത്തെ തുടർന്ന് ഏകദേശം നാലയിരത്തോളം തീർത്ഥാടകരെ മാറ്റി.സ്ഥലത്ത് രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
 
രണ്ടാഴ്ചയ്ക്ക് മുൻപാണ് ഇവിടെ മേഘവിസ്ഫോടനത്തിൽ 15 പേർ മരണപ്പെട്ടത്. സ്ഥലത്ത് ഇന്നലെ മുതൽ കനത്ത മഴ തുടരുകയാണ്. പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് അമർനാഥ് തീർത്ഥാടന യാത്ര താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
അടുത്ത ലേഖനം
Karkidaka Vavu: ഇന്ന് കര്‍ക്കടക വാവ്, പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയിടുന്ന ദിവസം