അനുബന്ധ വാര്‍ത്തകള്‍
- കോഹ്ലി ഇന്ത്യൻ ടീമിലെത്തിയത് എങ്ങനെ ? തുറന്നുപറഞ്ഞ് ദിലീപ് വെങ്സർക്കാർ
- തന്നേക്കാളും മകന് സനേഹിച്ചത് അമ്മൂമ്മയെ; ആറുവയസുകാരനെ മാതാവ് കുത്തിക്കൊന്നു
- കൊവിഡ് മരണനിരക്ക് ഉയരുന്നു, ചെന്നൈയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്ന് ഹർജി
- ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെന്ന് ഷൊയേബ് അക്തർ
- മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങിമരിച്ച സംഭവം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
രാജ്യത്ത് ആദ്യമായി ഒറ്റദിവസം മരണസംഖ്യ 300 കടന്നു; ഇന്നലെ ജീവന് നഷ്ടപ്പെട്ടത് 357 പേര്‍ക്ക്
ലോക്ക് ഡൗണില്‍ ഇളവുകള്‍ കൊണ്ടുവന്നതോടെ രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുകയാണ്. മരണസംഖ്യഇന്നലെ 357ലെത്തി. ഇതാദ്യാമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയധികം പേര് മരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് 8102 ആയി. ഇന്നലെമാത്രം പുതുതായി 9996 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്.
കൊവിഡ് കേസുകളില്‍ എഴുപതു ശതമാനവും മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. ജൂലൈയ് പകുതിവരെയെങ്കിലും രോഗവ്യാപനം ശക്തമായി തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.