ബഹിരാകാശത്തെ സമാധാനപരമായ സഹകരണത്തിനുള്ള ഇന്ത്യ -ഭൂട്ടാന്‍ ധാരണാപത്രത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

ശ്രീനു എസ്| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2020 (08:23 IST)
ബഹിരാകാശം
സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് സഹകരിക്കുന്നതിന് ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
2020 നവംബര്‍ 19 നാണ് ബംഗളൂരുവിലും തിമ്പുവിലുമായി
ഒപ്പുവെച്ച കരാര്‍ ഇരുരാജ്യങ്ങളും കൈമാറിയത്.

ഭൂമിയുടെ റിമോട്ട് സെന്‍സിംഗ്, ഉപഗ്രഹ ആശയവിനിമയം, ഉപഗ്രഹാധിഷ്ഠിത നാവിഗേഷന്‍, ബഹിരാകാശശാസ്ത്രം, ഗ്രഹ പര്യവേക്ഷണം, ബഹിരാകാശ സംവിധാനങ്ങളുടെ ഉപയോഗം, ബഹിരാകാശ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയില്‍ പരസ്പര സഹകരണത്തിന് ധാരണ പത്രം ലക്ഷ്യമിടുന്നു.


ബഹിരാകാശ വകുപ്പ്/ ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ
അംഗങ്ങളും , ഭൂട്ടാന്‍ വാര്‍ത്താവിനിമയ, കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ അംഗങ്ങളും ചേര്‍ന്ന് സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിക്കാന്‍ ധാരണപത്രം വഴിയൊരുക്കും. പദ്ധതി ആസൂത്രണം,നിര്‍വഹണം സമയ ദൈര്‍ഘ്യം എന്നിവ നിശ്ചയിക്കുന്നതിന് ഈ പ്രവര്‍ത്തകസമിതി സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് ...

ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളമാണെന്ന് ആരോഗ്യമന്ത്രി: ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഉണ്ടെന്ന കാര്യം പഠിച്ചിട്ടില്ലേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളമാണെന്ന ആരോഗ്യമന്ത്രി വീണാ ...

പ്രായപരിധി പിണറായിക്ക് ബാധകമാവില്ല, സംസ്ഥാന കമ്മിറ്റിയിലും ...

പ്രായപരിധി പിണറായിക്ക് ബാധകമാവില്ല, സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ഇളവ് നൽകും
കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ ...

സിപിഐഎമ്മിലെ പ്രായപരിധിയില്‍ ഒരാള്‍ക്ക് മാത്രം ഇളവ് എന്നത് ...

സിപിഐഎമ്മിലെ പ്രായപരിധിയില്‍ ഒരാള്‍ക്ക് മാത്രം ഇളവ് എന്നത് തെറ്റായ വ്യാഖ്യാനം: ഇ പി ജയരാജന്‍
സിപിഐഎമ്മിലെ പ്രായപരിധിയില്‍ ഒരാള്‍ക്ക് മാത്രം ഇളവ് എന്നത് തെറ്റായ വ്യാഖ്യാനമെന്ന് ...

ലഹരി ഇടപാട് കേസ്: നടി സഞ്ജന ഗൽറാണിയെ കേസിൽ നിന്നും

ലഹരി ഇടപാട് കേസ്: നടി സഞ്ജന ഗൽറാണിയെ കേസിൽ നിന്നും ഒഴിവാക്കി
2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് സഞ്ജന ലഹരി ഇടപാട് നടത്തിയെന്ന് ആരീപിച്ച് ...

ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ...

ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ സമ്മര്‍ദ്ദത്തിലായി കേരളം
ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ ...