ഇനിയും ശരിയായ തീരുമാനമെടുത്തില്ലെങ്കിൽ പാകിസ്ഥാൻ നാശത്തിലേക്ക്, രാജ്യം മൂന്ന് കഷ്ണമാവും, ആണവായുധങ്ങൾ നഷ്ടമാവും

ഇസ്ളാമാബാദ്| അഭിറാം മനോഹർ| Last Modified വ്യാഴം, 2 ജൂണ്‍ 2022 (14:18 IST)
ഇസ്ളാമാബാദ്: അധികം വൈകാതെ തന്നെ മൂന്നായി വിഭജിക്കപ്പെടുമെന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇമ്രാൻ ഖാന്റെ വിവാദപരാമർശം. മുൻ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ വലിയ വിമർശനമാണ് പാകിസ്ഥാനിൽ ഉയരുന്നത്.

ഇനിയും ശരിയായ തീരുമാനഅഭിറാം മനോഹർ
മെടുത്തില്ലെങ്കിൽ പാകിസ്ഥാന്റെ പോക്ക് നാശത്തിലേക്കായിരിക്കും എന്ന ഞാൻ എഴുതി ഒപ്പിട്ട് തരാം. ആദ്യം ഇല്ലാതാവാൻ പോകുന്നത് സൈന്യമായിരിക്കും. രാജ്യം മൂന്ന് കഷണമാവും.സാമ്പത്തിക നില തകരും. ആണവപ്രതിരോധം ഇല്ലാതാക്കാൻ ലോകരാജ്യങ്ങൾ ശ്രമിക്കും. യുക്രെയ്‌നു സംഭവിച്ചപോലെയാകും കാര്യങ്ങൾ. പറഞ്ഞു.

അതേസമയം പാകിസ്ഥാനിയുടെ ഭാഷയല്ല മോദിയുടെ ഭാഷയിലാണ് ഇമ്രാൻ സംസാരിക്കുയുന്നതെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ ആസിഫ് അലി സർദാരി കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :