അനുബന്ധ വാര്‍ത്തകള്‍
- ഇവര്‍ക്ക് സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവ് കൂടുതലായിരിക്കും
- കൊവിഡ് ബാധിച്ച് ഒരു വര്‍ഷംവരെ മാനസിക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനം
- ബ്രസീലിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 44 ആയി
- സര്‍ക്കാര്‍ ജീവനക്കാരന്റെ മരണശേഷം രണ്ടാം ഭാര്യക്ക് കുടുംബ പെന്‍ഷനുള്ള അര്‍ഹതയില്ലെന്ന് കോടതി
- വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത് ശര്‍മയ്ക്ക് പുതിയ റെക്കോര്‍ഡ്; മറികടന്നത് ബാബര്‍ അസമിനെ
അടുത്ത നാലുദിവസങ്ങളില്‍ 11സംസ്ഥാനങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
അടുത്ത നാലുദിവസങ്ങളില്‍ 11സംസ്ഥാനങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് മഴയ്ക്ക് സാധ്യത. അതേസമയം കേരളത്തില്‍ നാലുജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കാട്, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കഴിഞ്ഞ ദിവസം രാത്രി എറണാകുളം ജില്ലയില്‍ മഴ ലഭിച്ചിരുന്നു.