1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Gujarat Covid News

ഗുജറാത്തില്‍ ജനുവരി 31 വരെ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചു

Gujarat
ഗുജറാത്തില്‍ ജനുവരി 31 വരെ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചു. അതേസമയം സംസ്ഥാനത്തെ പത്തോളം പ്രദേശങ്ങളില്‍ ഭാഗീക ലോക്‌ഡോണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സിനിമാ തിയേറ്റര്‍, ജിം, നീന്തല്‍ കുളങ്ങള്‍, ലൈബ്രറി എന്നിവിടങ്ങളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. അതേസമയം രാത്രികാല കര്‍ഫ്യു നീട്ടി. രാത്രി 10 മണി മുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കേരള പൊലീസിലേക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എടുക്കുന്നത് പരിഗണനയില്‍