ചെന്നൈ വിമാനത്താവളത്തില്‍ അഞ്ചരക്കോടിയുടെ സ്വര്‍ണവേട്ട

ശ്രീനു എസ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (12:40 IST)
ചെന്നൈ വിമാനത്താവളത്തില്‍ അഞ്ചരക്കോടിയുടെ സ്വര്‍ണവേട്ട. ദുബായിയില്‍ നിന്നെത്തിയ ആറു യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണം കുഴമ്പു രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണക്കടത്ത് സംഭവത്തില്‍ ത്രിച്ചി സ്വദേശികള്‍ പിടിയിലായിട്ടുണ്ട്. വിഗ്ഗിലും സോക്‌സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :