1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Manipur Assembly election 2017 results

മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം: ബി ജെ പിയും കോൺഗ്രസും ഒപ്പത്തി‌നൊപ്പം

മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം

Manipur Assembly election 2017 results
കുറച്ച് നിമിഷത്തേക്ക് കോണ്‍ഗ്രസിനെ പിന്നിലാക്കി ബി ജെ പി മുന്നോട്ട് വന്നെങ്കിലും ഇപ്പോൾ ഇരുവരും ഒപ്പത്തിനൊപ്പമാണ്. എട്ട് ഇടങ്ങളില്‍ ബി.ജെ.പിയും എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. അതേസമയം മണിപ്പൂരില്‍ ഇറോം ശര്‍മ്മിളയുടെ ലീഡ് കുറയുന്ന അവസ്ഥയാണുള്ളത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. മറ്റുള്ള പാര്‍ട്ടികള്‍ക്കും രണ്ട് സീറ്റില്‍ ലീഡുണ്ട്.
About Writer
aparna shaji
അടുത്ത ലേഖനം
ഗോവ തെരഞ്ഞെടുപ്പ് ഫലം: മുഖ്യമന്ത്രി തോറ്റു, വെന്നിക്കൊടി പാറിച്ച് കോൺഗ്രസ്