അനുബന്ധ വാര്‍ത്തകള്‍
- ഹിന്ദി അറിയാത്തവർക്ക് ജോലി വേണ്ട, പരീക്ഷാ ചോദ്യങ്ങൾ ഹിന്ദിയിൽ മാത്രമാക്കണം: ശുപാർശയുമായി അമിത് ഷായുടെ സമിതി
- മുലായം സിങ് യാദവ് അന്തരിച്ചു
- ഉത്തര്‍പ്രദേശില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി
- രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ: ആർഎസ്എസ് തലവന്‍ ഒവൈസിയുടെ മറുപടി
- മുക്കുപണ്ടപ്പണയം തട്ടിപ്പ് : യുവതി അറസ്റ്റിൽ
രാജ്യത്ത് 5ജിയുടെ പേരിലും വന്‍ തട്ടിപ്പ്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
രാജ്യത്ത് 5ജിയുടെ പേരിലും വന്‍ തട്ടിപ്പ്. ജിയോ എയര്‍ടെല്‍ എന്നിവയുടെ പേരിലാണ് തട്ടിപ്പ്. 5ജി സേവനങ്ങള്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ് നടത്തുന്നത്. ഹൈദരാബാദ് സൈബര്‍ ക്രൈം വിങിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
സിം 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാവശ്യപ്പെട്ട് ലിങ്ക് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടും.