1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Five terrorists killed in punjab

പഞ്ചാബിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു

പഞ്ചാബ്
പഞ്ചാബിലെ തൻതരൻ അതിർത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമത്തെ അതിർത്തി രക്ഷാ സേന വിജയകരമായി പരാജയപ്പെടുത്തി. നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെയാണ് സൈന്യം വധിച്ചത്.
 
നുഴഞ്ഞുകയറ്റക്കാർ ബിഎസ്എഫ് സംഘത്തിന് നേരെ വെടിയുതിർത്തു. തുടർന്ന് ബിഎസ്എഫ് സംഘത്തിന്റെ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് നടത്തിയ തെരച്ചിലിൽ എകെ 47, പിസ്റ്റൾ തുടങ്ങിയ ആയുധങ്ങൾ കണ്ടെത്തി.
അടുത്ത ലേഖനം
ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാനായുള്ള 4343.89 കോടി രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി