കര്‍ണാടകയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2023 (10:20 IST)
കര്‍ണാടകയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് ഭൂചലനം ഉണ്ടായത്. ഇന്ന് രാവിലെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. നേഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാവിലെ 6.52നാണ് ഭൂചലനം അനുഭവപ്പെട്ടത്. 10കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനം ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :