അനുബന്ധ വാര്‍ത്തകള്‍
- രശ്മിക മന്ദാന ഒഴിവാക്കിയ സിനിമകള്‍, വിജയ് മുതല്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം വരെ അക്കൂട്ടത്തില്‍
- കരുത്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ നിർമല സീതാരാമൻ, ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് മറ്റ് മൂന്ന് പേരും
- INDIA Alliance: കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി ഒരു ബദല്‍ നടക്കില്ല ! 'ഇന്ത്യ' മുന്നണിയില്‍ പൊട്ടിത്തെറി; പ്രധാനമന്ത്രി സ്ഥാനാര്‍ഥി മമത?
- All Things to Know about India vs South Africa Series: ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് ഡിസംബര്‍ 10 നു തുടക്കം, അറിയേണ്ടതെല്ലാം
- ഇന്ത്യയിലെ സ്പിൻ പിച്ചുകൾ വലിയ വെല്ലുവിളി, തോറ്റാൽ ബാസ്ബോൾ ഉപേക്ഷിക്കേണ്ടി വരും: മക്കല്ലം
അസാമില്‍ റിക്ടര്‍ സ്കെയില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
അസാമില്‍ റിക്ടര്‍ സ്കെയില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. അസാമിലെ ഗുവാഹത്തിയിലാണ് ഭൂചലനം ഉണ്ടായത്. ഇന്ന് രാവിലെ 5.42 ഓടെയാണ് ഭൂചലനം ഉണ്ടായത്. നേഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജിയാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ചുകിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനം ഉണ്ടായത്. അതേസമയം മിഷേങ് ചുഴലിക്കാറ്റില്‍ മരണം 14 ആയി. തമിഴ്നാട്ടില്‍ പുതിയതായി ആറുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.