അനുബന്ധ വാര്‍ത്തകള്‍
- കിടപ്പിലായ 120 കാരി പെൻഷൻ വാങ്ങാൻ നേരിട്ടെത്തണമെന്ന് ബാങ്ക്, കട്ടിലോടെ വലിച്ചുകൊണ്ടുപോയി 70കാരി മകൾ, വിഡിയോ !
- 24 മണിക്കൂറിനുള്ളിൽ 11,502 പേർക്ക് രോഗബാധ, 325 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,32,424
- സുഷാന്തിന്റെ മരണം കൊലപാതകം, ഗൂഡാലോചന നടന്നുവെന്ന് കുടുംബം
- വിക്ടേഴ്സിൽ ഇന്നുമുതൽ കൂടുതൽ ഓൺലൈൻ ക്ലാസുകൾ, ടൈം ടേബിൾ ഇങ്ങനെ
- ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി
ഗുജറാത്തിലും ജമ്മൂ കശ്മീരിലും ഭൂചലനമുണ്ടായി. ഇന്നലെ രാത്രി 8 മണിക്ക് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഇരുസ്ഥലങ്ങളിലും ഭൂചനലമുണ്ടായത്. ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ രാജകോട്ടിലും ജമ്മുകശ്മീരിലെ കട്രയില്‍ നിന്ന് കുറച്ചകലെയുള്ള പ്രദേശത്തുമാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. ഭൂചലനം ശ്രദ്ധയില്‍പെട്ടതോടെ ആളുകള്‍ കെട്ടിടങ്ങള്‍ക്കു വെളിയില്‍ വന്ന് ഏറെ നേരം നിന്നു. ഗുജറാത്തില്‍ ഭൂചലനമുണ്ടായി 30മിനിറ്റോടുകൂടി ജമ്മുകശ്മീരിലും ഭൂചലനം ഉണ്ടാകുകയായിരുന്നു.