1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. E Passport India News

രാജ്യത്ത് ഇ-പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

E Passport
രാജ്യത്ത് ഇ-പാസ്‌പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. ഇലക്ട്രോണിക് ചിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇ-പാസ്‌പോര്‍ട്ട്. ഇത് അന്താരാഷ്ട്രതലത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ ആക്കുന്നതിന് സഹായിക്കുന്നു. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയായിരിക്കും പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. ഔദ്യോഗിക നയതന്ത്ര ഇ-പാസ്‌പോര്‍ട്ട് 20000 പേര്‍ക്ക് നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ചിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൈക്കൂലി: രണ്ട് ഫീൽഡ് അസിസ്റ്റന്റുമാർ പിടിയിൽ